c-p-raju-77

മൂവാറ്റുപുഴ: കാരിമറ്റം ചെട്ടിയാവീട്ടിൽ സി.പി. രാജു (77) നിര്യാതനായി. ഗോവയിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, ഗോവ ). മക്കൾ: ദീപ (പൂനെ), ദിപിൻ (ബംഗളൂരു). മരുമക്കൾ: ആനന്ദ്, ഷീബ.