കൊടുങ്ങല്ലൂർ: കോണത്തുകുന്ന് മുടവൻകാട്ടിൽവീട്ടിൽ പരേതനായ ഹംസയുടെ മകൻ എം. എച്ച്. ജൈനി (76) നിര്യാതനായി. ഭാര്യ : നബീസ. മക്കൾ : അബ്ദുൽ റഷീദ്, റഷീദ, സാജിത, സുഹറ, സാബിറ. മരുമക്കൾ : അസ്‌ന, കാസിം, മുഹമ്മദ്, സലീം, പരേതനായ കുഞ്ഞുമോൻ.