aliyas-61

കോലഞ്ചേരി: കറുകപ്പിള്ളി കൈപ്പിള്ളിൽ കെ.സി. ഏലിയാസ് (61) നിര്യാതനായി. പാലക്കാട് അലനല്ലൂർ ജി.വി.എച്ച്.എസ്.എസ് റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: എ.എം. വിൻസി (റിട്ട. അദ്ധ്യാപിക,​ മലപ്പുറം ചെമ്മാണി ജി.എൽ.പി.എസ്). മക്കൾ: ഡോ. ബേസിൽ ഏലിയാസ് (ഇ.എസ്.ഐ.സി ആശുപത്രി ബെറെയ്‌ലി ഉത്തർപ്രദേശ്), ബിനു ഏലിയാസ് (കെ.എസ്.ഇ.ബി വൈദ്യുതിഭവൻ പട്ടം). മരുമകൾ: ഡോ. ജിലു ജോസ് (ഇ.എസ്.ഐ.സി ആശുപത്രി ബെറെയ്‌ലി, ഉത്തർപ്രദേശ്).