കൂത്താട്ടുകുളം: പൈറ്റക്കുളം പേരൂപ്പറമ്പിൽ പരേതനായ പാലന്റെ ഭാര്യ പൊന്നാരം (87) നിര്യാതയായി. മക്കൾ: കുട്ടപ്പൻ, രാജപ്പൻ, പൈങ്കിളി, ശാന്ത, തങ്ക, വിജയൻ, അമ്മിണി. മരുമക്കൾ: അംബിക, ലീല, ബിന്ദു, ജോയി, ശ്യാമള, സജി, മണി.