കാലടി: ചെങ്ങൽ കേലഞ്ചേരി മാത്തുക്കുട്ടിയുടെ മകൻ തോമസ് (56) നിര്യാതനായി. ഭാര്യ: ആനിസ്. മക്കൾ: നിമ്മി, ജോസഫ്. മരുമകൻ: ഡിൽജോ.