കോലഞ്ചേരി: കേരള കോൺഗ്രസ് (എം )കുന്നത്തുനാട് നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വർഗീസ് പാങ്കോടൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി ജോഷി മുഖ്യ പ്രഭാഷണം നടത്തി.