sreekumariamma-85

ശ്രീമൂലനഗരം : ഐക്കര പരേതനായ മാധവമേനോന്റെ ഭാര്യ ശ്രീകുമാരിയമ്മ (85) നിര്യാതയായി. മക്കൾ : ഗീത, രാജി, ലത, ഇന്ദു, തുളസി. മരുമക്കൾ : വേണു, സന്തോഷ്, അജി, ശശീന്ദ്രൻ, ഉണ്ണി.