കോലഞ്ചേരി: കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ അതിജീവിക്കുവാൻ നവദർശൻ കൗൺസിലിംഗിനുള്ള സൗകര്യമൊരുക്കന്നു.എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ പഴന്തോട്ടം പുളിച്ചോട്ടിൽ നവദർശൻ ആശുപത്രിയിലാണ് സൗകര്യം. വിവരങ്ങൾക്ക് 9497286981