mac

കുറുപ്പംപടി: ഓടയ്ക്കാലി മേയ്ക്കമാലിൽ പരേതനായ എം.ടി. മത്തായിയുടെ ഭാര്യ അച്ചാമ്മ (96) നിര്യാതയായി. പെരുമ്പാവൂർ മണ്ണപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മേരി, ജോർജ് (റിട്ട.ജൂനിയർ ഡിസൈൻ ഓഫീസർ, നേവി), ഡെയ്‌സി. മരുമക്കൾ:ഏല്യാമ്മ, പൗലോസ് , സാൽവി (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് ), പൈലി തരകൻ. സംസ്‌കാരം ഇന്ന്11ന് ഓടയ്ക്കാലി സെന്റ്.മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.