നീറിക്കോട് : ആശാരിപള്ളം റോഡ് മാനാടൻ ജോസ് (75) നിര്യാതനായി. ആലുവ വിജി ഹാർഡ്വെയർ ഉടമയാണ്. ഭാര്യ : ലില്ലി. മക്കൾ : ജിജി, വിജി, ടിന്റു, ജയിൻ. മരുമക്കൾ : ജോസ്, ഷിബു, ഡോൾഫി, അനൂപ്.