kamala-65

ഇലഞ്ഞി: കുറുങ്ങാട്ട് വീട്ടിൽ പരേതരായ കെ.പി. നാരായണന്റെയും ജാനകിയുടെയും മകൾ കമല (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. അവിവാഹിതയാണ്. സഹോദങ്ങൾ: അമ്മിണി, തങ്കമ്മ, വിജയമ്മ, ശശി, ശിവൻ, കുമാരി.