കൂത്താട്ടുകുളം : ഒലിയപ്പുറം പുത്തൻപുരക്കൽ (മാരിയിൽ) പരേതനായ പി.എം. ജോണിന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: ഷാജി, റോയി, ജിജി, ബിജി, റെജി. മരുമക്കൾ: റോസമ്മ, മോളി, തമ്പി, ജേക്കബ്, ഷിബു.