കളമശേരി: എളമക്കര കാരമ റോഡ് കണ്ണമ്പ്രവീട്ടിൽ വി.കെ. അനിൽ (65) നിര്യാതനായി. ഫാക്ട് (ടെക്നിക്കൽ ) റിട്ട. ഡയറക്ടറാണ്. ഭാര്യ: ജയന്തി.