പറവൂർ: വടക്കേക്കര പഞ്ചായത്ത് വാവക്കാട് പതിനാറാം വാർഡിൽ ശ്രിദേവി സമാജം ക്ഷേത്രത്തിന് സമീപം നടത്തിയ കരനെൽ ക്യഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, കൃഷി ഓഫീസർ ചിത്ര, സി.ഡി.എസ് ചെയർപേഴ്സൺ സിഡു മനോജ്, ചെട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. പ്രതാപൻ, കെ.എൻ. സതീശൻ, എൻ.സി. വിനോദൻ എന്നിവർ പങ്കെടുത്തു.