mary-80

വരാപ്പുഴ: തേവർകാട് കുട്ടാട്ട് പരേതനായ വിൻസെന്റിന്റെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ടോമി, മേഴ്‌സി, ഷൈനി, ഷീല, കുഞ്ഞുമോൻ. മരുമക്കൾ: മോളി, സ്റ്റീഫൻ, സന്തോഷ്, ജോസ്, ഷിജി.