
മട്ടാഞ്ചേരി : മാർത്താണ്ഡം പറമ്പിൽ കളത്തിൽ വീട്ടിൽ പരേതനായ അബ്ദുവിന്റെ മകൻ കെ.എ. ഹംസ (76 ഡി.എം.കെ) നിര്യാതനായി. കാസ്ട്രോൾ ഓയിൽ കമ്പനിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സൈബുന്നിസ ബായി. മക്കൾ: യഹിയ, അൻവർ, സാജിത, ഷീജാ സുധീർ, പരേതനായ അമീൻ. മരുമക്കൾ: സുധീർ,റസീന, നിഷ, പരേതനായ അലി അക്ബർ.