sharadhamaal-87

പറവൂർ: കിഴക്കേപ്രം കൂടംകുളം റോഡ് ഗൗരീശങ്കരത്തിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ എൻ. ശാരദാമ്മാൾ (87) നിര്യാതയായി. മക്കൾ: വസന്ത,​ മഹാദേവയ്യർ,​ രമണി, ഗിരിജ, പരേതരായ ശങ്കരമണി, രാജലക്ഷമി. മരുമക്കൾ: മണി, ഗണേഷ്, എസ്. എസ്. മണി, ലത, രാജു.