sub

കുറുപ്പംപടി : രായമംഗലം കൈപ്പിള്ളിൽ സുരേന്ദ്രബാബു (57) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അപ്പു, അമൃത.