paulose-88

പെരുമ്പാവൂർ: തുരുത്തിപ്പിള്ളി അരീക്കൽ പൊക്കത്തായിൽ വീട്ടിൽ പി.പി. പൗലോസ് (88) നിര്യാതനായി. പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ മേരി. മക്കൾ: ബിന്ദ പോൾ (ഡെപ്യൂട്ടി മാനേജർ,​ സുന്ദരം ഹൗസിംഗ്ഫിനാൻസ്, മൂവാറ്റുപുഴ,​ ബിന്ദു മേരി പോൾ (ടീച്ചർ, ഹോളിഫാമിലി എച്ച്.എസ്.എസ്.കട്ടിപ്പാറ, താമരശേരി ). മരുമക്കൾ: ബിനു പോൾ, ജോജി ജോൺ (അസി. എക്‌സി. എൻജിനിയർ, കെ. എസ്.ഇ.ബി. കോഴിക്കോട് )