ആലുവ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ആലുവ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഈ മാസം 30നകം ബന്ധപ്പെടണം.വിവരങ്ങൾക്ക്: 9496118787, 9446650922.