കോടനാട്: ചേറ്റുപറമ്പിൽ പരേതനായ കേളന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: ഓമന, ഷീല, മീന, ശോഭന, സന്തോഷ് കോടനാട് (മുനിസിഫ് കോടതി, പെരുമ്പാവൂർ). മരുമക്കൾ: ശങ്കരൻ, സദാശിവൻ, ശിവൻ, ഷൈബു , ലത.