
കൊച്ചി: എറണാകുളം ശ്രീനിവാസമല്ലൻ റോഡിൽ രുഗ്മാലയത്തിൽ കെ. ഉദയഭാനു ഷേണായ് (70) നിര്യാതനായി. ആദ്യകാല ആർ.എസ്.എസ് പ്രർത്തകനാണ്. ഭാര്യ: ശശികല (റിട്ട. സ്റ്റാഫ്, ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ, കച്ചേരിപ്പടി). മകൾ: സംഗീത (സ്റ്റാഫ്, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ). മരുമകൻ: രാഘവേന്ദ്ര ഭട്ട് (എസ്.എഫ്.എസ് അപ്പാർട്ട്മെന്റ് ).