daniel-82

മൂവാറ്റുപുഴ: പുളിഞ്ചോട് തച്ചനോടിയിൽ ടി.എം. ഡാനിയേൽ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മൂവാറ്റുപുഴ ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ. മക്കൾ: ജോയി, ജെസി, ജോളി, ജിമ്മി, ജിനി. മരുമക്കൾ: സണ്ണി, ബാബു, കുത്തുബ്ദീൻ, ലിസി, ലിസീല.