ഇടക്കാെച്ചി: കോഴിക്കൂട് ബസ് സ്റ്റോപ്പിനടുത്ത് പൂപ്പന ഫ്രാൻസിസ് ജോസ് (69) നിര്യാതനായി. ഭാര്യ: മേരി (മാജി). മക്കൾ: ലില്ലി പ്രഭ, മരിയ വിന്നി, ജോസഫ് സേവ്യർ (നെവിൽ). മരുമക്കൾ: ഷൈൻ റാഫേൽ, ജിബി സെബാസ്റ്റ്യൻ.