മുളന്തുരുത്തി: കൊളുത്താൽ രാജു കെ. ടി (61) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് മാർത്തോമ്മൻ കത്തീഡ്രൽ സെമിത്തേരിയിൽ. അമ്മ: മറിയാമ്മ. സഹോദരങ്ങൾ: ജോയി, തമ്പി, മോളി, മീന, ബീന.