ഉദയംപേരൂർ : ചെമ്മാട്ടു പരേതനായ പുഷ്‌കരന്റെ ഭാര്യ വസുമതി (76) നിര്യാതയായി. മക്കൾ : സിന്ധു, പരേതനായ സാബു, സിമി, ശ്രീജിത്ത്. മരുമക്കൾ : പ്രസാദ്, വിനോദ്, സൂര്യലക്ഷ്മി.