ഫോർട്ടുകൊച്ചി: നാലാം ഡിവിഷൻ ബി.ജെ.പി പ്രവർത്തകയോഗം സംസ്ഥാന കൗൺസിൽ അംഗം എസ്.ആർ. ബിജു ഉദ്ഘാടനം ചെയ്തു. ലക്ഷ്മണപടിയാർ അദ്ധ്യക്ഷത വഹിച്ചു. സരോജം സുരേന്ദ്രൻ, ആർ. ആനന്ദ്, കെ. വിശ്വനാഥൻ, ദിലീപ് പ്രഭു, പ്രശാന്ത് ഷേണായ് തുടങ്ങിയവർ പ്രസംഗിച്ചു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായി പരാതിപ്പെട്ടി സ്ഥാപിച്ചു.