
അങ്കമാലി : മൂക്കന്നൂർ തെക്കേടത്ത് തരിയന്റെ മകൻ വർഗീസ് (79) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി )രാവിലെ 11ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: വാതക്കാട് പാലാട്ടി കൂനത്താൻ കുടുംബാംഗം ഏല്യാമ്മ. മക്കൾ: സി.തിയോഫില (സെന്റ് മേരിസ് ഒഫ് ലെവുക്ക റോം), ഔസേപ്പച്ചൻ (തിയോഫില ലോജിസ്റ്റിക്‌സ് ദുബായി), ജോഷ്മാൾ റിനി (ബോറ്റ്‌സ്വാന ), സൈമൺ ( തിയോഫില ലോജിസ്റ്റിക്‌സ് കൊച്ചി) , ജോമോൻ ( തിയോഫില ലോജിസ്റ്റിക്‌സ് മുംബയ്). മരുമക്കൾ: ഷൈനി (തിയോഫില ലോജിസ്റ്റിക്‌സ് ദുബായ്) , ബിജു (ബോറ്റ്‌സ്വാന) മിറ്റു , ശോബി.