
കൊച്ചി: ജില്ലയിൽ ഇന്നലെ 1250 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 994 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 14 പേർ അന്യസംസ്ഥാനക്കാരും 235 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 633 പേർ രോഗമുക്തി നേടി. 1990 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1849 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 30, 209
വീടുകളിൽ: 28,664
കൊവിഡ് കെയർ സെന്റർ: 80
ഹോട്ടലുകൾ: 1465
കൊവിഡ് രോഗികൾ: 12,192
07ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലങ്ങൾ
രായമംഗലം : 43
തൃക്കാക്കര :41
നെടുമ്പാശ്ശേരി :38
മരട്:38
കിഴക്കമ്പലം: 35
വെങ്ങോല :33
തൃപ്പൂണിത്തുറ: 31
കടമക്കുടി :28
കാലടി: 26
വരാപ്പുഴ: 25
പള്ളുരുത്തി :23
പായിപ്ര :23
കുമ്പളങ്ങി: 22
കറുകുറ്റി:21
ശ്രീമൂലനഗരം :20
കടവന്ത്ര:19
നെല്ലിക്കുഴി:19
അങ്കമാലി :18
കോതമംഗലം: 18
ചെങ്ങമനാട് :18
ചെല്ലാനം:18
മലയാറ്റൂർ നീലീശ്വരം: 18
വടവുകോട് :18
ഉദയംപേരൂർ :17
കരുമാലൂർ :16
പുത്തൻവേലിക്കര:16
നായരമ്പലം:15
പള്ളിപ്പുറം :15
ഫോർട്ട് കൊച്ചി:15
മട്ടാഞ്ചേരി:15
മൂക്കന്നൂർ:15
ഇടക്കൊച്ചി: 14
ഐക്കാരനാട്:13
കളമശ്ശേരി:13
കോട്ടുവള്ളി:13
പെരുമ്പാവൂർ:13
മൂവാറ്റുപുഴ:13
എറണാകുളം സൗത്ത് :12
ഏലൂർ:12
കലൂർ:12
കാഞ്ഞൂർ: 12
ആലങ്ങാട് :11
ഇടപ്പള്ളി :11
എടത്തല :11
കവളങ്ങാട് :11
വാഴക്കുളം: 11
ആവോലി: 10
തോപ്പുംപടി:10
പല്ലാരിമംഗലം:10