
മൂവാറ്റുപുഴ : കുന്നയ്ക്കാൽ വാഴയിൽ പരേതനായ പൈലിയുടെ ഭാര്യ ഏലമ്മ പൈലി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 ന് കുന്നയ്ക്കാൻ തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ : മേരി മത്തായി, ചിന്നമ്മ ഏലിയാസ്, ഫാ. ജോസഫ് വാഴയിൽ (വികാരി, സെന്റ് ഗ്രീഗോറിയോസ് ചർച്ച് നാസിക് ), സാബു പി. വാഴയിൽ (മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക്, മുൻ പഞ്ചായത്ത് പ്രസിഡന്റ്, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ്). മരുമക്കൾ: പി.പി. മത്തായി, പരേതനായ ഏലിയാസ്, സിബി സാബു (മൂവാറ്റുപുഴ താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം).