sajan-xavier

മട്ടാഞ്ചേരി: നസ്രത്ത് ജനതാറോഡിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. നസ്രത്ത് ബേസിൽ റോഡിൽ പരേതനായ വലിയപറമ്പിൽ രാജൻ സേവ്യറിന്റെ മകൻ സാജൻ സേവ്യർ (20)ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് പത്തിന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. അമ്മ: മേഴ്‌സി.