പറവൂർ : പെരുമ്പടന്ന പയ്യപ്പിള്ളി പരേതനായ ഉതുപ്പ് ജേക്കബിന്റെ ഭാര്യ മാഗിലി (78) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) വൈകിട്ട് 4 ന് പറവൂർ കോട്ടേക്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരീസ്, ജോസ്, ഡോ. മനോജ്. മരുമക്കൾ : തോമസ്, റെനി, ഡോ. ജിജി.