കളമശേരി: ഏലൂർ വടക്കുംഭാഗം ജെമ്മാപറമ്പിൽ പരേതനായ ഇസ്മയിലിന്റെ ഭാര്യ നബീസ (75) നിര്യാതയായി. മകൻ : മുഹമ്മദ് റാഫി.