aboobaker-73

ആലുവ: വെളിയത്തുനാട് തോട്ടത്തിൽ പറമ്പിൽ അബൂബക്കർ (73 - റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സബീക്ക്,​ സിയാദ്,​ സുമയ്യ. മരുമക്കൾ: ജസ്ന,​ ഷബീന,​ റിയാസ്.