s-raveendra-nadh-80

കൊച്ചി: എസ്.ആർ.വി സ്കൂൾ മുൻ അദ്ധ്യാപകനും പ്രിൻസിപ്പലുമായിരുന്ന കലൂർ മണപ്പാട്ടിപ്പറമ്പ് സെക്കൻഡ് ക്രോസ് റോഡ് ഗായത്രിയിൽ എസ്. രവീന്ദ്രനാഥ് (80) നിര്യാതനായി. ഭാര്യ: രമണീഭായ്. മക്കൾ: പ്രശാന്ത് (യൂറോടെക് മാരിടൈം അക്കാഡമി),​ ഗായത്രി (മാക്ട്,​ പാലാ). മരുമക്കൾ: രാജേഷ് (ഗവ. യു.പി സ്കൂൾ,​ പാലാ),​ മഞ്ജു (ഭവാനി വിദ്യാമന്ദിർ,​ ഗിരിനഗർ).