varghese-83

ആലുവ: നാലാംമൈൽ അമ്പഴക്കാട്ട് വീട്ടിൽ പൈലിയുടെ മകൻ വർഗീസ് (കഞ്ഞപ്പൻ - 83) നിര്യാതനായി. ജി.ടി.എൻ തൊഴിലാളിയായിരുന്നു. ഭാര്യ: സിസിലി. മക്കൾ: ജോമോൻ (ഓസ്‌ടേലിയ),​ ജിയോ (വീഗാലാൻഡ് ),​ ഡിന്നി. മരുമക്കൾ: ലിറ്റി,​ ജോസ്മി,​ പരേതനായ പീയൂസ്.