പെരുമ്പാവൂർ: അയ്മുറി ഇലവുംകുടി പരേതനായ ചാക്കോയുടെ മകൻ സതീഷ് (46) ഇറ്റലിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ : വാണി (ഇറ്റലി). മക്കൾ: അഭിനവ്, റിച്ചാർഡ്.