nabeeza-78

ഫോർട്ടുകൊച്ചി : വെളി പള്ളത്തുരാമൻ മൈതാനത്തിന് സമീപം പുതിയവീട്ടിൽപറമ്പിൽ പരേതനായ സൈതാലിക്കുട്ടിയുടെ ഭാര്യ നബീസ (78) നിര്യാതയായി. മക്കൾ : പി. എസ്. ബഷീർ (സി.എഫ്.എച്ച് ),​ ബുഷറ, മരുമക്കൾ : ബൾക്കീസ്, മജീദ്‌.