കാലടി: മാണിക്കമംഗലം തോട്ടകം നവധാര റിക്രിയേഷൻ ക്ലബ്ബ് ആൻഡ് ലൈബ്രറിയും മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തിൽ സൗജന്യ രോഗ നിർണയക്യാമ്പ് സംഘടിപ്പിച്ചു ലൈബ്രറി സെക്രട്ടറി വി.ആർ .സുതൻ ,കെ .ടി.വിക്ടർ, ബിജു വി.ആർ, താലൂക്ക് കൗൺസിൽ അംഗം സുബ്രഹ്മണ്യൻ എ.ആർ.എന്നിവർ പങ്കെടുത്തു.