ana
എം.ജി യൂണിവേഴ്സിറ്റി ബി.വോക് അഗ്രിക്കൾച്ചർ വിഭാഗത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അനാമിക സി.എസിനെ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ കെ കർണ്ണനും, കൺവീനർ സജിത്ത് നാരായണനും ചേർന്ന് ആദരിക്കുന്നു

കുറുപ്പംപടി: എം.ജി യൂണിവേഴ്സിറ്റി ബി. വോക് അഗ്രിക്കൾച്ചർ വിഭാഗത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അനാമിക സി.എസിനെ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ, കൺവീനർ സജിത്ത് നാരായണൻ എന്നിവർ ചേർന്ന് ആദരിച്ചു. ശാഖ പ്രസിഡന്റ്‌ എം പി നാരായണൻ, വൈസ് പ്രസിഡന്റ്‌ റ്റി കെ ശശിധരൻ, സെക്രട്ടറി ബിനി സജി, യൂണിയൻ കമ്മിറ്റി മെമ്പർ ലൈജു എം ആർ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സജാത് രാജൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, പി പി മോഹനൻ, എം കെ സുനിൽ എന്നിവർ സംസാരിച്ചു.