മുളന്തുരുത്തി സെക്ഷൻ: വള്ളക്കുരിശ്, തോരങ്ങോട്, പെരുമ്പള്ളി, എയിൽമേരി, ബി.എസ്.എൻ.എൽ. എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ലായം റോഡ്, ഹോസ്പ്പിറ്റൽ റോഡ്, ക്ലബ് റോഡ്, അമ്മൻകോവിൽ റോഡ്, കെ.എസ.്ആർ.ടി.സി. പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
ഏരൂർ സെക്ഷൻ: കണിയാൻപുഴ, പുല്ലൻതുരുത്ത്, സെന്റ് ഡാമിയന്റ് ചർച്ച് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: കന്നേപ്പാടം, കെ.ആർ.ആർ. പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡ്, തിലക് ക്ലബ്, പവ്വത്തിൽ റോഡ് എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ