fact
ഫാക്ട് ടൗൺഷിപ്പ് നിവാസികൾക്കുള്ള മാസ്ക്കുകൾ ഫാക്ട് സി.എം.ഡി കിഷോർ രുംഗ് ത റെസിഡൻസ് ഫോറം പ്രസിഡൻ്റ് സജികുമാറിന് കൈമാറുന്നു

കളമശേരി: ഉദ്യോഗമണ്ഡൽ ഫാക്ട് ടൗൺഷിപ്പ് നിവാസികൾക്ക് നൽകുന്നതിനുള്ള മാസ്കുകൾ ഫാക്ട് സി.എം.ഡി കിഷോർ രുംഗ് തയിൽ നിന്ന് ടൗൺഷിപ്പ് റെസിഡൻസ് ഫോറം പ്രസിഡന്റ് സജികുമാർ ഏറ്റുവാങ്ങി. ജനറൽ മാനേജർ (എച്ച്.ആർ) എ.ആർ.മോഹൻകുമാർ, ഡി.ജി.എം (അഡ്മിൻ) വി.പി. അപ്പുക്കുട്ടമേനോൻ തുടങ്ങിയവർ പങ്കെടുത്തു.