
മൂവാറ്റുപുഴ വാഴപ്പിള്ളി ജംഗ്ഷനിൽ വച്ച് വാഹനം നിന്നു പോയാൽ സഹായത്തിന് ഓടിയെത്തുന്ന വർക്ക്ഷോപ്പ് ജീവനക്കാരനെ കണ്ടാൽ ആരുമൊന്ന് നോക്കി നിന്ന് പോകും.എവിടെയോ പരിചയമുള്ളയാളെ പോലെ.അത് മറ്റാരുമല്ല. സുമേഷ് ഗുഡ്‌ലക്ക് . മിമിക്രി വേദികളിലും ടെലിവിഷൻ ഷോകളിലും നിറഞ്ഞ് നിൽക്കുന്ന കലാകാരൻ.കേൾക്കാം സുമേഷിന്റെ വിശേഷങ്ങൾ.
വീഡിയോ -നെൽസൻ പനയ്ക്കൽ