
അങ്കമാലി: മാമ്പ്ര കുറുങ്ങാടൻ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് മാമ്പ്ര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി, ജിനി, ജിജോ (ചുങ്കത്ത് ജ്വല്ലറി, അങ്കമാലി ). മരുമക്കൾ: ചാക്കോ (അപ്പോളോ ടയേഴ്‌സ് ), മത്തായി (സൗദി ), പ്രിൻസി.