pothu

പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിൽ നിന്നും 53 പോത്തിൻ കിടാക്കളെ കൃഷിക്കാർക്ക് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദൻ ഉദ്ഘാടനം ചെയ്തു. രാജൻ വറുഗീസ്, രാജപ്പൻ എസ്. തെയ്യാരത്ത്, റോജി ജോർജ്, പി.കെ. ദിലീപ് കുമാർ, രവി എസ്. നായർ, ആർ. അനീഷ്, ഇ.വി. ജോർജ്, അഡ്വ. ജോർജ് മാത്യു, വെറ്റിനറി ഡോക്ടർ സന്ധ്യ എന്നിവർ പങ്കെടുത്തു.