an
ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനുപമ

അമൃതാ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ന്യൂറോ ഇലക്ട്രേ ഫിസിയോളജിയിൽ ഒന്നാം റാങ്ക് നേടിയ അനുപമ.വളയൻചിറങ്ങര അമ്പലത്തുകുടി വീട്ടിൽ സുരേന്ദ്രന്റെ മകളാണ്.