കൊച്ചി: ഇടതുമുന്നണിയിൽ ധാർമിക നിലപാടുകൾ അവകാശപ്പെട്ടിരുന്ന സി.പി.ഐ ശിവശങ്കർ- ബിനീഷ് കോടിയേരി പ്രശ്നങ്ങളിൽ അഴിമതിക്കാരുടെ വക്കാലത്ത് എടുക്കുന്നത് ലജ്ജാകരമാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് പറഞ്ഞു.