മട്ടാഞ്ചേരി : ഇക്ബാൽ ലൈബ്രറിക്ക് സമീപം പുതുക്കാട്ടുപറമ്പിൽ പരേതനായ ടി. എച്ച്. മൂസയുടെ ഭാര്യ കൗലത്ത് (70) നിര്യാതയായി. മക്കൾ: സിറാജ്, ഷഹീർ, സവാദ്, സിയാദ്, ഷമീർ. മരുമക്കൾ : ഷീബ, അജിത, നസീറ, സറീന, തസ്‌നി.