വൈപ്പിൻ: പള്ളിപ്പുറം കൈതവളപ്പിൽ പരേതനായ കെ.ബി. കരുണാകരന്റെ ഭാര്യ ഭൈമി (84) നിര്യാതയായി. മക്കൾ: ചിത്തിരൻ, ഉഷ, സുരേഷ്, കെ.കെ. ജോഷി . മരുമക്കൾ: ആശാലത, പരേതനായ സുരേന്ദ്രൻ, ഷിനി, ഹെലന.