ammalu-82

തെക്കൻപറവൂർ: കോഴിക്കരിയിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മാളു വേലായുധൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: പുഷ്പവല്ലി, അംബുജാക്ഷൻ,​ സുജാത,​ സുധീർ. മരുമക്കൾ: പരേതനായ മോഹനൻ,​ മല്ലിക, പ്രതാപൻ, ചിത്ര.